n

വട്ടപ്പാറ: കെ.കെ. നഗർ 'അഭയ'യിൽ എം.സി. ജോസുകുട്ടിയുടെയും ഡി. ജസീന്താളിന്റെയും മകൻ നിധിൻ ജോസ് (35) അമേരിക്കയിലെ ന്യൂയോർക്കിൽ നിര്യാതനായി. ഭാര്യ: ബിനിത മത്തായി. മകൻ: എയ്ഡൻ നിധിൻ. സംസ്‌കാരം: ഞായറാഴ്ച ഉച്ചയ്ക്ക് 12ന് മണ്ണന്തല സെന്റ് പോൾ 2ാമൻ മലങ്കര കത്തോലിക്ക ദേവാലയത്തിലെ ശുശ്രൂഷകൾക്കുശേഷം മാർ ഇവാനിയോസ് വിദ്യാനഗറിലെ സെമിത്തേരിയിൽ.