വർക്കല: പാരിപ്പള്ളി ജവഹർ ജംഗ്ഷൻ ആലപ്പാട്ട് വീട്ടിൽ ആർ.ഗോപിനാഥൻ (80) നിര്യാതനായി. ഭാര്യ: രമാഭായി. മക്കൾ: ലിസ്സി , ഷാജി, ഷാജു, ഷിജു. മരുമക്കൾ: അശോകൻ, ഷൈനി, ആശ. സഞ്ചയനം: 21ന് രാവിലെ 8ന്