sathyabhama

കല്ലമ്പലം: നാവായിക്കുളം ഇരുപത്തെട്ടാംമൈൽ ശിവകൃപയിൽ പരേതനായ ഹരിദേവന്റെ ഭാര്യ സത്യഭാമ (87) നിര്യാതയായി. മകൻ: പ്രഭൻ. മരുമകൾ: സുമ. മരണാനന്തര ചടങ്ങുകൾ 23 ന് രാവിലെ 8.30 ന്.