പൊയിൽക്കാവ്: കോരാരി ശ്രീമതി (93-റിട്ട. പ്രധാനദ്ധ്യാപിക, തലക്കുളത്തൂർ ശ്രീ ഗുരുദേവ വിലാസം എൽ .പി .സ്കൂൾ) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ മക്കൾ: ബേബിസുന്ദർരാജ് (സി.പി.എം. കൊയിലാണ്ടി ഏരിയ കമ്മിറ്റി അംഗം, ചെങ്ങോട്ടുകാവ് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ, കേരള എൻ.ജി.ഒ യൂണിയൻ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്, കെ.ജി.ഒ.എ മുൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം), രാംമനോഹർ (ആർമി), ലാലാ ജയറാണി (റിട്ട. അദ്ധ്യാപിക, കാന്തപുരം ഈസ്റ്റ് എ.എം.എൽ.പി സ്കൂൾ), മരുമക്കൾ: ഷീല (റിട്ട. അദ്ധ്യാപിക കോരപ്പുഴ ജി.എഫ് യു.പി സ്കൂൾ), കെ.പി.ശിവാനന്ദൻ (റിട്ട. ഡെപ്യൂട്ടി കമ്മിഷണർ കൊമേഴ്സ്യൽ ടാക്സ് ), ബേബി സിന്ധു (അദ്ധ്യാപിക, സെയ്ന്റ് ഫ്രാൻസിസ് സ്കൂൾ ബാംഗ്ലൂർ), സഹോദരങ്ങൾ: പെരൂളി മേടയിൽ ബാബു സത്യനാഥ്, ചന്ദ്രമതി (റിട്ട. അദ്ധ്യാപിക), പെരൂളി മേടയിൽ പത്മനാഭൻ , സുശീല തട്ടും പുറത്ത്, ബാലാമണി