ആറ്റിങ്ങൽ:അവനഞ്ചേരി മുള്ളിവിള വീട്ടിൽ അബ്ദുൾ ഷെരീഫ് (88) നിര്യാതനായി ഭാര്യ: നെബീസാ ബീവി മക്കൾ: റാഹിലാ ബീവി, സുലേഖാ ബീവി, ഷാഹിന ', നവാസ്. മരുമക്കൾ:അബ്ദുൾ റഷീദ്, അബ്ദുൾ റഹീം, പരേതനായ അഷറഫ്, ഷംന .