വാമനപുരം: മേലാറ്റൂമൂഴി കുഴിക്കര തടത്തരികത്ത് വീട്ടിൽ തങ്കമ്മ(90)നിര്യാതയായി. മക്കൾ: വത്സല, ലീല, അനിരുദ്ധൻ, പ്രതാപൻ. മരുമക്കൾ: ശശിധരൻ, വിശ്വനാഥൻ, രാഗിണി, സിമി. സഞ്ചയനം: ബുധനാഴ്ച രാവിലെ 9ന്.