ബാലരാമപുരം: മന്നോട്ടു കോണം മണപ്പുറം ബാലകൃഷ്ണവിലാസം ബംഗ്ലാവിൽ പരേതനായ ബാലകൃഷ്ണ പണിക്കരുടെ ഭാര്യ ശാരദ (96) നിര്യാതയായി. മക്കൾ: സരോജം, ശ്രീകുമാരി. സുഗന്ധി, ശ്രീകുമാരൻ (സതി) മരുമക്കൾ: കരുണാകരൻ ശിശുപാലൻ, ഹരിഹരൻ, ബിന്ദു. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30 ന്.