krishnamma

മുടപുരം: കോരാണി പുകയിലത്തോപ്പ് രാജമന്ദിരത്തിൽ പി. കൃഷ്ണമ്മ (87,റിട്ട .ജീവനക്കാരി, തിരുവിതാംകൂർ ദേവസ്വം ബോർഡ്) നിര്യാതയായി. ഭർത്താവ്: പരേതനായ പരമേശ്വരൻ നായർ. മക്കൾ: പരേതയായ രാധിക, രാജേശ്വരി, രമണി. മരുമക്കൾ: പരേതനായ ശശിധരൻ നായർ, രാജശേഖരൻ നായർ, ഗോപകുമാരൻ നായർ. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന് .