l-chandrashekar

തിരുവനന്തപുരം: ഇന്ത്യൻ ഫോറസ്റ്റ് സർവീസ് അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. എ.പി.സി.സി.എഫ് വിജിലൻസ് ആൻഡ് ഫോറസ്റ്റ് ഇന്റലിജൻസ് ഡോ. എൽ. ചന്ദ്രശേഖർ (പ്രസിഡന്റ്), ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് സതേൺ സർക്കിൾ കൊല്ലം ഡോ. ആർ കമലാഹർ (സെക്രട്ടറി), ഡി.എഫ്.ഒ തെന്മല എ. ഷാനവാസ് (ട്രഷറർ) എന്നിവരെയാണ് തിരഞ്ഞെടുത്തത്.