പൊന്മന: പൊന്മന ശ്രീലകം വീട്ടിൽ സി. വിജയന്റെ ഭാര്യ എസ്. രാജല (63) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന്. മക്കൾ: ശ്രീവിദ്യ, സന്ധ്യ, പ്രദീഷ്. മരുമക്കൾ: നിഗുൽരാജ്, ഗോപിക. അർ.എസ്. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9ന്.