കല്ലറ:കല്ലറ കാവിടിയിൽ വീട്ടിൽ പരേതനായ മാധവന്റെ ഭാര്യ ഭാരതി (88) നിര്യാതയായി. മക്കൾ:ഇന്ദിര,ബാബു,ഉദയഭാനു,വേണു, രവികുമാർ . മരുമക്കൾ:ആനന്ദൻ,ജയന്തി,അനാമിക,ശോഭ.