നെടുമങ്ങാട് :നിഴൽ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ 25ന് വൈകിട്ട് 6ന് നെടുമങ്ങാട് മുനിസിപ്പൽ ടൗൺ ഹാളിൽ 'വേനൽക്കാല ഗസൽ മഴ" സംഗീത നിശ സംഘടിപ്പിക്കും.ഗായകർ മഞ്ചയിൽ വിക്രമൻ, പ്രമീള, കുമാരി കാർത്തിക എന്നിവർ പങ്കെടുക്കും.