തിരുവനന്തപുരം: മുട്ടട കുശവർക്കൽ ഉഷസിൽ എം. ബേബി (74) നിര്യാതനായി. ഭാര്യ: നന്ദിനി. മക്കൾ: സിന്ധു.ബി.എൻ, ശാന്തി. ബി എൻ. മരുമക്കൾ: ശ്രീജിത്ത്.ടി.കെ, ഷഫീക്ക്. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന്.