മഞ്ഞാലുമൂട്: കന്യാകുമാരി ജില്ല മഞ്ഞാലുമൂട് ചിറക്കര ബി.വി.ബംഗ്ലാവിൽ എൻ.ബാലചന്ദ്രൻ നായർ (74), സി.പി.എം മഞ്ഞാലുമൂട് മുൻ ബ്രാഞ്ച് സെക്രട്ടറി നിര്യാതയായി. ഭാര്യ: രമണി മക്കൾ: ധന്യ, രമ്യ. മരുമക്കൾ: രാജേഷ്, വിനോദ്. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9ന്. സംസ്കാര ചടങ്ങിൽ മുൻ എം.പി ബെൻലാർവിൻ, മുൻ എം.എൽ.എ ലീമാറോസ്, സി.പി.എം ജില്ലാ സെക്രട്ടറി ചെല്ലസ്വാമി, രാമചന്ദ്രൻ, മഞ്ഞാലുമൂട് നടരാജൻ തുടങ്ങിയവർ പങ്കെടുത്തു.