obit

നെടുമങ്ങാട് : അരുവിക്കര മൈലമൂട് ഫ്രെഡ് വില്ലയിൽ എസ്. ദാനം ( ദാനം സാര്യ , 88) നിര്യാതനായി. അവിവാഹിതനാണ്. അരുവിക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 35 വർഷം അദ്ധ്യാപകനായിരുന്നു. സംസ്ക്കാരം ഇന്ന് (ശനി) രാവിലെ 10 ന് വീട്ടുവളപ്പിൽ.