c

നെടുമങ്ങാട്: പനവൂർ ആട്ടുകാൽ പ്രിയദർശിനിയിൽ പരേതനായ പ്രേംരാജിന്റെ ഭാര്യ പി. ചന്ദ്രമതി (91, റിട്ട.അദ്ധ്യാപിക) നിര്യാതയായി. മക്കൾ: ഡോ.പ്രിയ, ഡോ.പ്രീത, പ്രേംജിത്ത് (അദ്ധ്യാപകൻ,വിതുര എച്ച്.എസ്), ബെൻജിത്ത്. മരുമക്കൾ: കെ. ദിവാകരൻ (മുൻ ചീഫ് എഞ്ചിനിയർ, ജലസേചനം), പരേതനായ എം.കെ. കരുണാകരൻ (റിട്ട.ഒ.എൻ.ജി.സി ജനറൽ മാനേജർ, മുംബൈ), കുമാരി രാധിക ബി.കെ, സിനി കെ.എസ് (നെഴ്സ് ന്യൂസിലാന്റ്). സംസ്‌കാരം: ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.