ശ്രീകാര്യം: കല്ലംപള്ളി കെ.പി.ആർ.എ.71 ശ്രുതിയിൽ പരേതനായ പീതാംബരന്റെ ഭാര്യ കെ. ഓമന അമ്മ (86) നിര്യാതയായി. മക്കൾ: പി. രാജൻ, പി. സുരേഷ് കുമാർ, പി. ഗോപകുമാർ, ഒ. ശ്രീദേവി, ഒ. ബിന്ദു. മരുമക്കൾ: സിന്ധു രാജൻ, പ്രിയ,ടി. ദീപ, ഇടക്കുന്നിൽ മുരളി, അനിൽകുമാർ.എസ്. സംസ്‌കാരം: ഇന്ന് രാവിലെ 11 ന് തൈക്കാട് ശാന്തികവാടത്തിൽ.