obit

കോലഞ്ചേരി: നെല്ലാട് വീട്ടൂർ കല്ലറക്കൽ കെ.പി. ശിവശങ്കരൻ നായർ (75) നിര്യാതനായി. നെല്ലാട് ക്ഷീരോത്പാദകസംഘം പ്രസിഡന്റ്, നെല്ലാട് വീട്ടൂർ സർവീസ് സഹകരണസംഘം ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പി. കൃഷ്ണകുമാരി. മക്കൾ: കെ.എസ്. അനിൽകുമാർ (റിട്ട. നേവി), അഡ്വ. കെ.എസ്. അരുൺകുമാർ(സി.പി.എം ജില്ലാ കമ്മി​റ്റി അംഗം), കെ.എസ്. അജയ്‌കുമാർ (കോലഞ്ചേരി മെഡിക്കൽ കോളേജ് സഹകരണസംഘം പ്രസിഡന്റ്), പരേതനായ കെ.എസ്. ഷിജുമോൻ. മരുമക്കൾ: ധന്യലക്ഷ്മി, സിജി എം. നായർ, അഡ്വ. എം.എൻ. മായ, പി.വി. ജ്യോതിലക്ഷ്മി.