അമരവിള: തട്ടാരക്കോണം ആർ.സി സ്ട്രീറ്റിൽ പരേതനായ തങ്കയ്യന്റെ ഭാര്യ വിസ്ത്തീനമ്മാൾ (90) നിര്യാതയായി. മക്കൾ: സെലിൻ സൈമൺ, രാജം, ആൽഫ്രഡ്, ഫെർണാണ്ടസ്, ബേബി, മണിയൻ, സെൽവിസ്റ്റർ. മരുമക്കൾ: ഇസ്രായേൽദാസ്, ലീനമ്മ, പെതലീസ്, ക്രിസ്റ്റി, ജയ, സുഭാഷ്, അനിത, ബീന. പ്രാർത്ഥന ശനിയാഴ്ച വൈകിട്ട് 3ന് അമരവിള സെന്റ് ആന്റണീസ് ദൈവാലയത്തിൽ.