മലയിൻകീഴ് : പഴയറോഡ് ചെറുതലയ്ക്കൽ പുത്തൻ വീട്ടിൽ തങ്കപ്പൻ(85)നിര്യാതനായി.ഭാര്യ : നാരായണി.മക്കൾ :
ഉഷ.എൻ,രാജേഷ്.ടി.മരുമകൻ : അസനാർ.
സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30.ന്.