വർക്കല: പാലച്ചിറ നജീദ് റോയൽ കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസിൽ നാല് വർഷ ബിരുദപാഠ്യപദ്ധതി പരിഷ്കരണ അവബോധ സെമിനാർ 20ന് രാവിലെ 10ന് കോളേജ് ഒാഡിറ്റോറിയത്തിൽ നടക്കും.കോളേജ് ചെയർമാൻ ഡോ.എ.നജീദ് സെമിനാർ ഉദ്ഘാടനം ചെയ്യും.കാട്ടാക്കട ക്രിസ്ത്യൻകോളേജ് ബോട്ടണി വിഭാഗം അസി.പ്രൊഫസർ ഡോഫെലിക്സ് ക്ലാസ് നയിക്കും.