എഴുകോൺ: കരീപ്ര ഇലയം സന്തോഷ് ഭവനിൽ പരേതനായ കെ.ജി. മത്തായിയുടെ ഭാര്യ ഏലിയാമ്മ മത്തായി (86) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് കുണ്ടറ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോളിക്കുട്ടി, സജി, ജെയ്സി, സന്തോഷ്.
മരുമക്കൾ: ജോൺ, ഡെൽസി, പ്രസാദ്.