മലയിൻകീഴ് : പേയാട് വിട്ടിയം പൂന്തോട്ടത്തിൽ എസ്.രാജകുമാറി(( ഓഫീസ് സെക്രട്ടറി സി.പി.എം വിളപ്പിൽ ഏരിയ കമ്മിറ്റി )ന്റെ മകൻ ആർ.ജെ.സേതുരാമൻ(24)നിര്യാതനായി.മാതാവ് : കെ.ജലജ( സി.പി.എം.പേയാട് ലോക്കൽ കമ്മിറ്റി അംഗം).സഹോദരൻ : ആർ.ജെ.അനന്തശിവൻ.