കിളിമാനൂർ: വെള്ളല്ലൂർ ,കിണറ്റുവിളാകത്ത് വീട്ടിൽ സുകുമാരൻ (80) നിര്യാതനായി.ഭാര്യ: പരേതയായ അംബുജാക്ഷി.മക്കൾ:ഉഷ (മെമ്പർ ,നഗരൂർ പഞ്ചായത്ത്),അജിത,അജിത് കുമാർ . മരുമക്കൾ: ബാബു,ചന്ദ്രബാബു ,സിനി . സഞ്ചയനം ബുധനാഴ്ച രാവിലെ 8. 30 ന്