പറവൂർ: കിഴക്കേപ്രം കൂടംകുളംറോഡ് സിനോയിന്റെ ഭാര്യ തേജശ്രീ (43) നിര്യാതയായി. മകൾ: സ്നേഹ. എടവനക്കാട് പഴമ്പിള്ളിവീട്ടിൽ ഷാജി - ഉഷ ദമ്പതികളുടെ മകളാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടിന് എടവനക്കാട്ടെ വീട്ടുവളപ്പിൽ.