obiturary

മൂവാറ്റുപുഴ: പായിപ്ര പൂത്തുംചുവട്ടിൽ പരേതനായ ഉസ്മാന്റെ മകൻ ജമാൽ (58) നിര്യാതനായി. ഭാര്യ: ഐഷ. മക്കൾ: അൽത്താഫ്, അറഫാദ്. മരുമക്കൾ: അഫ്നീത, മുബീന.