vila-yudhah
വേലായുധൻ

അങ്കമാലി: നായത്തോട് കോട്ടായിൽ വേലായുധൻ (73 റിട്ട.ഇറിഗേഷൻ ഡിപ്പാർട്ടുമെന്റ്) നിര്യാതനായി. ഭാര്യ: കുട്ടി ആവണംകോട് ഊനകുടി കുടുംബാംഗം. മക്കൾ: ദീപ, രശ്മി, ദിവ്യ. മരുമക്കൾ: മുരുകൻ, സജീവ്. ബിജു.