വക്കം: വക്കം ശ്രീ കുടിയിരിക്കൽ കാവിൽ ദേവി ഉഗ്ര നരസിംഹമൂർത്തി ക്ഷേത്രത്തിൽ 22ന് നരസിംഹ ജയന്തി ആഘോഷിക്കും. രാവിലെ 6ന് സമൂഹ ഗണപതിഹോമം,9ന് സമൂഹ നരസിംഹഹോമം,9.30ന് സമൂഹപൊങ്കാല, തുടർന്ന് വിശേഷാൽ പൂജ,പാനക നിവേദ്യം,നര വഴിപാട് എന്നിവ ഉണ്ടായിരിക്കും.