വിതുര: ചായം ശ്രീഭദ്രകാളി ക്ഷേത്രകമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ കാട്ടിൽ മേക്കതിൽ ദേവീക്ഷേത്രം,മൺട്രോ തുരുത്ത് എന്നിവിടങ്ങളിലേക്ക് നടത്താനിരുന്ന തീർത്ഥാടന-വിനോദയാത്ര പ്രതികൂല കാലാവസ്ഥ കാരണം മാറ്റിവച്ചതായി ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് പി.വിജയൻനായർ,വൈസ് പ്രസിഡന്റ് ജി.ഗിരീശൻനായർ,സെക്രട്ടറി എസ്.തങ്കപ്പൻപിള്ള,ട്രഷറർ പി.ബിജുകുമാർ എന്നിവർ അറിയിച്ചു.