മുടപുരം: മാമം പറയത്തുകോണം നൈനാംകോണം ശ്രീ നാഗരാജ ദേവീ ക്ഷേത്രത്തിന്റെ 15ാം പ്രതിഷ്ഠ വാർഷികം നാളെ വിവിധ ചടങ്ങുകളോടെ നടക്കും. രാവിലെ 5.30ന് മഹാഗണപതി ഹോമം,7.15ന് മൃതുഞ്ജയ ഹോമം,9ന് സമൂഹപൊങ്കാല,10ന് പ്രതിഷ്ഠാകലശം,11ന് നാഗരൂട്ട്,11.30ന് കഞ്ഞിസദ്യ,രാത്രി 7.30ന് താലപ്പൊലിയും വിളക്കും.