sujatha
suja

തിരുവനന്തപുരം: പേട്ട സി.കെ.ആർ.ആർ.എ 213 സുബു വിഹാറിൽ സുജാത എസ് (79, റിട്ട. ഹെൽത്ത് സൂപ്പർവൈസർ) നിര്യാതയായി. ഭർത്താവ്: കെ. ബാബു (റിട്ട. കേരളകൗമുദി). മക്കൾ: പരേതനായ സുബു, ജിബു. മരുമകൾ: അനു ജിബു. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.

ഫോൺ: 9400995254.