വക്കം: വക്കം ഗവ:ഹൈസ്കൂളിന് സമീപം വിളയിൽ വിളാകം വീട്ടിൽ ശിശുപാലന്റെ ഭാര്യ ലില്ലി (77) നിര്യാതയായി. മക്കൾ: ഷാജി, ശേഷൻ.കണ്ണൻ ഷീജ.