വർക്കല: തച്ചൻകോണം വയലിൽവീട്ടിൽ പരേതരായ ഡി.ത്യാഗരാജന്റെയും കെ.പ്രശോഭനയുടെയും മകൻ ടി.പി.റോബിൻ ( 49) നിര്യാതനായി. ഭാര്യ: ലൈജ. മക്കൾ: ദേവികാ റോബിൻ, ധ്രുവ റോബിൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.