വർക്കല: കുരയ്ക്കണ്ണി കല്ലുവെട്ടുവിളവീട്ടിൽ (സിന്ദൂരം) പരേതനായ ഗോപിനാഥൻപിള്ളയുടെ ഭാര്യ കമലമ്മ അമ്മ (89) നിര്യാതയായി. മക്കൾ: സജീവ്, സതീന്ദ്രൻനായർ ,സാബു (സീലി സ്റ്റുഡിയോ , പുന്നമൂട് ), സജില പ്രതാപ്. മരുമക്കൾ: ലിസ്സി, സുനിത, ഷീബ, പരേതനായ പ്രതാപചന്ദ്രൻ നായർ. സഞ്ചയനം: 23ന് രാവിലെ 8 മണിക്ക്.