പാലോട്: പെരിങ്ങമ്മല ഇക്ബാൽ കോളേജിലെ പൂർവ വിദ്യാർത്ഥികളുടെ മഹാസംഗമം ' ഇക്ബാലിയ 2024 " ഇക്ബാൽ കോളേജ് അങ്കണത്തിൽ 26ന് നടക്കും.രാവിലെ 10.30ന് ഗിരീഷ് പുലിയൂർ ഉദ്ഘാടനം ചെയ്യും. തുടർന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ അനുമോദിക്കും. ഉച്ചയ്‌ക്ക് 12.30ന് സ്നേഹവിരുന്ന്,1.30 മുതൽ കലാപരിപാടികൾ,തുടർന്ന് ഗാനമേള