photo

പാലോട്: ഉംറയ്ക്ക് മദീനയിൽപ്പോയ ചുള്ളിമാനൂർ വഞ്ചുവം സഹീർ കോട്ടേജിൽ റിട്ട: സെയിൽ ടാക്സ് ഓഫീസർ അബ്ദുൽ സമദ് ( 75 ) നിര്യാതനായി.എൻ.ജി.ഒ യൂണിയൻ നെടുമങ്ങാട് താലൂക്ക് മുൻ സെക്രട്ടറി, സി.പി.എം വഞ്ചുവം ബ്രാഞ്ച് കമ്മിറ്റി അംഗം, വഞ്ചുവം മുസ്ലിം ജമഅത്ത് ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.

ഭാര്യ: നുസൈഫ.മക്കൾ: സഹീർ ( ഗൾഫ് ), ഡോ: സഹീന,മരുമക്കൾ: സബ്ന സഹീർ, അനസ്സ് മുഹമ്മദ് (എ.എം.വി). കബറടക്കം മദീനയിൽ നടന്നു