മലയിൻകീഴ്: മലയിൻകീഴ് ഗവ.ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ വിവിധ വിഷയങ്ങളിൽ താത്കാലിക അദ്ധ്യാപകരുടെ ഒഴിവുണ്ട്. ഇന്റർവ്യൂ 27ന് രാവിലെ 10ന് മാത്തമാറ്റിക്‌സ്, 28ന് രാവിലെ 10ന് കോമേഴ്‌സ്, 28ന് ഉച്ചയ്ക്ക് 2ന് സ്റ്റാറ്റിസ്റ്റിക്‌സ്, 29ന് രാവിലെ 10ന് മലയാളം, ഉച്ചയ്ക്ക് 2ന് ഫിസിക്‌സ്,30ന്‌ രാവിലെ 10ന് ഹിന്ദി,31ന് രാവിലെ 10ന് ജേണലിസം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2282020.