കല്ലറ: കല്ലറ യു.ഐ.ടിയിൽ ഇംഗ്ലീഷ്,കോമേഴ്സ്,മലയാളം,ഹിന്ദി,ഹിസ്റ്ററി എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരുടെ പാനൽ തയ്യാറാക്കുന്നതിന് വേണ്ടി പി.ജിക്ക് 55ശതമാനം മാർക്കും നെറ്റുമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ കോപ്പിയും സർട്ടിഫിക്കറ്റും സഹിതം 30ന് മുൻപായി യു.ഐ.ടി കല്ലറയുടെ ഓഫീസിൽ എത്തിക്കണം.ഫോൺ: 9946844058.