obit

നെടുമങ്ങാട് : പൂവത്തൂർ വേങ്കുഴി വീട്ടിൽ വിശ്വനാഥൻ (72) നിര്യാതനായി. ഭാര്യ : യശോദ.മകൻ: പ്രശാന്ത്.വി. മരുമകൻ : രേഷ്‌മ രവീന്ദ്രൻ.സഞ്ചയനം : 26 ന് (ഞായർ) രാവിലെ 9 ന്.