വെൺപകൽ: അമ്പലത്തിൻവിള പുത്തൻ വീട്ടിൽ എസ്. ജയകുമാർ(59)നിര്യാതനായി.ഭാര്യ ശ്രീകുമാരി. മകൾ കാവ്യ നായർ സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30 മണി.