പോത്തൻകോട്: കാട്ടായിക്കോണം ചന്തവിള പാട്ടുവിളാകം അഞ്ജന ഭവനിൽ (കുഞ്ചു വീട്) കെ.ജയചന്ദ്രൻ നായർ (56) നിര്യാതനായി. ഭാര്യ: ശ്രീകല കുമാരി. മക്കൾ: അഞ്ജന.എസ്. നായർ, അശ്വിൻ.ജെ.എസ്. നായർ. മരുമകൻ: നീരജ്. ബി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.