
മലയിൻകീഴ് : വിളപ്പിൽശാല ചൊവ്വള്ളൂർ പൂവൻ കുഴി വീട്ടിൽ ടി.ചെല്ലൻനാടാർ(87) നിര്യാതനായി.ഭാര്യ : മേഴ്സി.
മക്കൾ : ലില്ലി ഫ്ലോറൻസ്,ഡെയ്സി,പരേതനായ ജയറസ്, റവ.സി.എം.ലോറൻസ് (സി എസ് ഐ നേമം),പരേതനായ വില്യം രാജ്.മരുമക്കൾ : പൊന്നു മണി,ഗ്ലാഡ്സ്റ്റൺ,മിനി ജയറസ്,പി.എസ്.ഫ്ലോറൻസ്,
പ്രാർത്ഥന : വ്യാഴാഴ്ച രാവിലെ 7.30 ന് പൂവൻ കുഴി വസതിയിലും.8.30 ന് നേമം സി.എസ്.ഐ. ചർച്ച് ഹാളിലും.