fathimakkunj

മാന്നാർ: കുരട്ടിശ്ശേരി കടമ്പാട്ട് കിഴക്കേതിൽ പരേതനായ കാട്ടിൽ ഇബ്രാഹിംപിള്ളയുടെ ഭാര്യ ഫാത്തിമാക്കുഞ്ഞ് (90) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 11ന് മാന്നാർ പുത്തൻപള്ളിയിൽ. മക്കൾ: സൈനബ ബീവി, അബ്ദുൾ റഹ്‌മാൻ കുട്ടി, അബൂബക്കർ, റഷീദ, നിസാർ, ഹബീബ, റംലത്ത്, പരേതനായ മുഹമ്മദ് ഹനീഫ. മരുമക്കൾ: റഹിയാനത്ത്, ഷാജിദ ബീവി, റഹിയാനത്ത് ഹനീഫ, സിറാജുദ്ദീൻ, ഷീബ, സലാം, അഷ്‌റഫ്, പരേതനായ അബ്ദുൽഖാദർ.