വെടിവെച്ചാൻകോവിൽ: സുജാതത്തിൽ ദീപു ജയകുമാർ (34)നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച. ഭാര്യ :സൂര്യ. മക്കൾ :ദിക്ഷ, അമ്മു, ദേവിക.