m-v-lyna-sudhakaran-

വർക്കല: ബിജിലി മന്ദിരത്തിൽ ആർ.വേലപ്പന്റെ (ലൈന സ്റ്റുഡിയോ സ്ഥാപകൻ ) മകൾ എം.വി.ലൈന സുധാകരൻ (81)നിര്യാതയായി . ഭർത്താവ്: പരേതനായ വി.സുധാകരൻ (റിട്ട. ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ).മക്കൾ: എൽ.ബിജിലി(റിട്ട. അദ്ധ്യാപിക ,എൽ.വി. യു. പി.എസ്), എസ്. ഓമനക്കുട്ടൻ, മിനി.എൽ. മരുമക്കൾ:അംബിരാജ് .ബി,അനിത,വി.എസ്.വേണു. സംസ്കാരം: ഇന്നുച്ചയ്ക്ക് 12 മണിക്ക്.