hi

കിളിമാനൂർ: ശക്തമായ മഴയിൽ വീടിനോട് ചേർന്ന തൊഴുത്ത് പൂർണമായി തകർന്നു.കിളിമാനൂർ കീഴ് മണ്ണടി വിപിൻ ഭവനിൽ ജി.ബാബുവിന്റെ വീട്ടിലെ തൊഴുത്താണ് പൂർണമായി തകർന്നത്.കഴിഞ്ഞ ദിവസം പെയ്‌ത മഴയിലും കാറ്റിലുമാണ് നാശം സംഭവിച്ചത് ഓട് മേഞ്ഞതുമായ മേൽക്കൂരയായിരുന്നു.മഴ സമയത്ത് എല്ലാവരും വീടിനുള്ളിലായതിനാൽ ആളപായമുണ്ടായില്ല.പഞ്ചായത്ത് വില്ലേജ് അധികൃതർക്ക് പരാതി നൽകി.