വർക്കല: പുല്ലാന്നികോട് നെടിയവിള പുത്തൻ വീട്ടിൽ പരേതനായ ദാമോദരന്റെ ഭാര്യ കുഞ്ഞമ്മ (87) നിര്യാതയായി. മക്കൾ: ജയൻ , ജയന്തി. മരുമക്കൾ: അജിത, സത്യജിത്ത്. സംസ്കാരം ഇന്ന് രാവിലെ 10ന്.