പോത്തൻകോട് : അരിയോട്ടുകോണം, പട്ടാരിയിൽ മോഹനത്തിൽ എം. മോഹനൻ (73) നിര്യാതനായി. ഭാര്യ: തങ്കമണി, മകൻ: ജയകുമാർ . മരുമകൾ: ശ്രീകല.കെ. ഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 ന്.