കരകുളം: ഏണിക്കര തുടയൻകോട് പ്രിയാ നിവാസിൽ ചന്ദ്രൻ നായർ (72) നിര്യാതനായി.
ഭാര്യ: ഉഷാകുമാരി.മക്കൾ:പരേതയായ പ്രിയ, പ്രതിഷ് കുമാർ.മരുമകൾ സന്ധ്യ .