ksrtc

കെ എസ് ആർ ടി സി പുതിയതായി നിരത്തിൽ ഇറക്കിയ എ.സി പ്രീമിയം സൂപ്പർഫാസ്റ്റ് ബസ് തിരുവനന്തപുരത്ത് ഉദ്‌ഘാടനം ചെയ്തുകൊണ്ട് മന്ത്രി. കെ.ബി.ഗണേഷ് കുമാർ പ്രസ് ക്ലബ് റോഡിൽ നിന്ന് തമ്പാനൂർ ബസ് ടെർമിനലിൽ ബസ് ഓടിച്ച് എത്തിച്ചപ്പോൾ ഫോട്ടോ :നിശാന്ത് ആലുകാട്